Madras High Court issues notice to makers of Mammootty-starrer 'Yatra'
ഉടന്‍ തന്നെ റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ യാത്രയെ തേടി ചില പ്രതിസന്ധികള്‍ എത്തിയിരിക്കുകയാണ്. സിനിമയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.